സിപിഎം നേതാവ് 92കാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കാസർകോട്: കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.Complaint that the CPM leader recorded the vote of a 92-year-old woman കല്യാശ്ശേരി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഗണേഷൻ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ നടപടി … Continue reading സിപിഎം നേതാവ് 92കാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ