Friday, September 13, 2024
spot_imgspot_img
HomeNewsKerala Newsഡ്രൈവിംഗ് പരിഷ്കരണം പ്രതിസന്ധിയിൽ; നിർത്തിവെക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി; ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി

ഡ്രൈവിംഗ് പരിഷ്കരണം പ്രതിസന്ധിയിൽ; നിർത്തിവെക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി; ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം; ഡ്രൈവിംഗ് പരിഷ്കരണവും അതിൻ്റെ ചട്ടങ്ങളിലെ മാറ്റങ്ങളും നിർത്തിവെക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയനും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് ഇത്തരത്തിലുള്ള തീരുമാനം എടുത്തിരിക്കുന്നത്.

മെയ് 1 തൊട്ടാണ് പുതിയ ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ തീരുമാനിച്ചിരുന്നത്.
ഇതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശം ഒന്നും തന്നെ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments