Wednesday, September 11, 2024
spot_imgspot_img
HomeNRIUKവാടകയ്ക്ക് നൽകിയത് നിലവാരമില്ലാത്ത ഫ്ലാറ്റുകൾ : ഹൗസ് ഓഫ് കോമണ്‍സിലെ എംപി വാടകക്കാരെ ചൂഷണം ചെയ്തു

വാടകയ്ക്ക് നൽകിയത് നിലവാരമില്ലാത്ത ഫ്ലാറ്റുകൾ : ഹൗസ് ഓഫ് കോമണ്‍സിലെ എംപി വാടകക്കാരെ ചൂഷണം ചെയ്തു

ലണ്ടന്‍: ഹൗസ് ഓഫ് കോമണ്‍സിലെ എംപി ജാസ് അത്വാള്‍ വിവാദത്തില്‍. ഇൽഫോർഡ് സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബർ എംപിയാണ് പൂപ്പലും ഉറുമ്പുകളുടെ ശല്യവും ഉള്ള കെട്ടിടം വാടകയ്ക്ക് നൽകി കുരുക്കിലായത്.British-Indian MP Jas Athwal rents out flats with black mould and ant infestation

അറ്റകുറ്റപ്പണി വേണ്ട ഫ്ളാറ്റുകള്‍ എംപി വാടകയ്ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം ജാസ് അത്വാളിന് 15 ഓളം ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. ഇവയില്‍ പകുതിയും വാടകക്കാര്‍ അസൗകര്യത്തിലാണ് ജീവിക്കുന്നത്.

അതേസമയം തന്റെ ഫ്ളാറ്റ് ഒരു ഏജന്‍സിയെയാണ് നോക്കാന്‍ ഏല്‍പ്പിച്ചതെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിക്കുകയാണെന്നും ജാസ് അത്വാള്‍ പ്രതികരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments