Monday, July 22, 2024
spot_imgspot_img
HomeNewsKerala Newsകണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ വയോധികൻ കൊല്ലപ്പെട്ടു

കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ വയോധികൻ കൊല്ലപ്പെട്ടു

കണ്ണൂർ: ബോംബ് പൊട്ടിത്തെറിച്ച്‌ വയോധികൻ കൊല്ലപ്പെട്ടു. കുടക്കളം സ്വദേശി വേലായുധൻ (80) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. bomb blast in kannur

വേലായുധന് വഴിയില്‍നിന്ന് കിട്ടിയ വസ്തു വീട്ടിലെത്തി തുറക്കുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബ് ആണെന്ന് ആണ് പോലീസ് പറയുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments