Friday, September 13, 2024
spot_imgspot_img
HomeNRIUKയുകെയിൽ ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവതി അന്തരിച്ചു; വിട പറഞ്ഞത് എറണാകുളം സ്വദേശിനി

യുകെയിൽ ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവതി അന്തരിച്ചു; വിട പറഞ്ഞത് എറണാകുളം സ്വദേശിനി

ലണ്ടൻ ∙ യുകെയിൽ ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവതി അന്തരിച്ചു. യുകെയിലെ മെയ്ഡ്സ്റ്റോണിൽ കുടുംബമായി താമസിച്ചിരുന്ന എറണാകുളം സ്വദേശിനി ബിന്ദു വിമൽ ആണ് മരിച്ചത്. Bindhu Vimal who was undergoing treatment for leukemia has passed away in UK.

രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന ബിന്ദു കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ മെയ്ഡ്‌സ്‌റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. ടണ്‍ബ്രിഡ്ജ് വെല്‍സ് ഹോസ്പിറ്റലിലെ കാറ്ററിങ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയായിരുന്നു ബിന്ദു.

ഭര്‍ത്താവ് വിമല്‍ കുമാര്‍. ഉത്തര വിമല്‍, കേശവ് വിമല്‍ എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments