Thursday, April 25, 2024
spot_imgspot_img
HomeCrime Newsടിക്കറ്റ് ഇല്ലാത്തതുകൊണ്ട് ഇറങ്ങിപ്പോകാൻ പറഞ്ഞു ; ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെ ഭിക്ഷാടകന്റെ അക്രമം; മുഖത്തടിച്ചു,...

ടിക്കറ്റ് ഇല്ലാത്തതുകൊണ്ട് ഇറങ്ങിപ്പോകാൻ പറഞ്ഞു ; ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെ ഭിക്ഷാടകന്റെ അക്രമം; മുഖത്തടിച്ചു, കണ്ണിന് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ടിടിഇയ്ക്കു നേരെ അക്രമം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയിലാണ് സംഭവം.Beggar attack on TTE in Janshatabdi train

ടിടിഇ ജെയ്‌സണ്‍ തോമസിനാണ് മര്‍ദ്ദനമേറ്റത്. തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു അക്രമം നടന്നത്. പിന്നാലെ ഇയാള്‍ ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു.

ആദ്യം ഇയാള്‍ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി. തുടർന്നാണ് ടിടിഇയ്ക്കു നേരെ ആക്രമണം. ജെയ്‌സണിന്റെ മുഖത്ത് അടിയേറ്റു. കണ്ണിനും പരിക്കേറ്റിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments