Saturday, April 20, 2024
spot_imgspot_img
HomeNewsIndiaഇ.ഡി കസ്റ്റഡിയിലിരിക്കെ കെജ്രിവാളിന്റെ ഡല്‍ഹി ഭരണം; ആദ്യ ഉത്തരവ് പുറപ്പെടുവിച്ചു

ഇ.ഡി കസ്റ്റഡിയിലിരിക്കെ കെജ്രിവാളിന്റെ ഡല്‍ഹി ഭരണം; ആദ്യ ഉത്തരവ് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: ഇ.ഡി കസ്റ്റഡിയിലിരുന്ന് അരവിന്ദ് കെജ്രിവാളിന്റെ ഡല്‍ഹി ഭരണം. കസ്റ്റഡിയിരിക്കെ ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയിലുള്ള ആദ്യ ഉത്തരവിറക്കി.arvind kejriwals issues first order.

അറസ്റ്റിനുശേഷം മുഖ്യമന്ത്രിയായി ഭരണം തുടരാൻ സാധിക്കുമോ എന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് ‌കേജ്‌രിവാള്‍ ഉത്തരവ് ഇറക്കുന്നത്.

രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി ഇറക്കിയിരിക്കുന്നത്. നിലവില്‍ എഎപിയെ മുന്നില്‍ നിന്ന് നയിക്കുന്ന ഡല്‍ഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് കേജ്‌രിവാള്‍ ഇറക്കിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments