Wednesday, April 17, 2024
spot_imgspot_img
HomeNewsKerala Newsനടി അരുന്ധതിയ്ക്ക് അപകടമുണ്ടായത് സ്കൂട്ടറില്‍ പോകുമ്ബോള്‍; മൂന്നുദിവസമായി വെന്‍റിലേറ്ററില്‍ തന്നെ, അപകടത്തില്‍ പൊലീസ് അന്വേഷണം

നടി അരുന്ധതിയ്ക്ക് അപകടമുണ്ടായത് സ്കൂട്ടറില്‍ പോകുമ്ബോള്‍; മൂന്നുദിവസമായി വെന്‍റിലേറ്ററില്‍ തന്നെ, അപകടത്തില്‍ പൊലീസ് അന്വേഷണം

തിരുവനന്തപുരം : കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നില മാറ്റമില്ലാതെ തുടരുന്നു. നടി മൂന്ന് ദിവസമായി വെന്റിലേറ്ററിലാണ്.arundati accident news

കോവളം ഭാഗത്തേക്ക് പോകുമ്ബോഴാണ് അരുന്ധതിക്ക് അപകടമുണ്ടായത്. ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തും നടിയുമായ ഗോപിക അനില്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.

തമിഴ്-മലയാളം സിനിമകളില്‍ സജീവമായ അരുന്ധതി നായർ വിജയ് ആന്റണിയുടെ ‘സൈത്താൻ’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments