Sunday, July 14, 2024
spot_imgspot_img
HomeNewsSportsകോപ്പ അമേരിക്ക 2024: അർജൻ്റീന ഫൈനലിൽ

കോപ്പ അമേരിക്ക 2024: അർജൻ്റീന ഫൈനലിൽ

ന്യൂയോർക്ക്‌: എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനഡയെ കീഴടക്കി നിലവിലെ ചാമ്ബ്യന്മാരായ അർജന്റീന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫെെനലിലെത്തി. കാനഡയെ (2-0) നാണ് ലോക ചാമ്പ്യന്മാരായ അർജൻ്റീന പരാജയപ്പെടുത്തിയത്. 23-ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് കാനഡക്ക് എതിരെ ആദ്യ ഗോൾ നേടി തൻ്റെ ടീമിനെ 1-0ന് മുന്നിലെത്തിച്ചത്.argentina vs canada copa america semi final.

പ്രതിരോധത്തിൽ കാനഡ തകർപ്പൻ പ്രകടനം തുടർന്നു എന്നിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ലയണൽ മെസ്സി അർജൻ്റീനയെ 2-0ന് മുന്നിലെത്തിച്ചു. ടൂർണമെൻ്റിലെ മെസ്സിയുടെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

തുടർന്ന് കാനഡ മികച്ച മുന്നേറ്റങ്ങൾ നടത്തി അർജൻ്റീനയുടെ പ്രതിരോധത്തെ ഞെട്ടിച്ചു എങ്കിലും ഗോൾ നേടാൻ മാത്രം കഴിഞ്ഞില്ല

നാളെ നടക്കുന്ന യുറുഗ്വായ് – കൊളംബിയ രണ്ടാം സെമിയിലെ വിജയികളാവും ഫൈനലിൽ അർജൻ്റീനയുടെ എതിരാളികൾ

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments