Monday, July 22, 2024
spot_imgspot_img
HomeCinemaCelebrity Newsമിനി ബോഡികോൺ ഔട്ട്ഫി റ്റിൽ ഗ്ലാമറസായി അഞ്ജു കുര്യൻ, അടിപൊളിയെന്നു ആരാധകർ

മിനി ബോഡികോൺ ഔട്ട്ഫി റ്റിൽ ഗ്ലാമറസായി അഞ്ജു കുര്യൻ, അടിപൊളിയെന്നു ആരാധകർ

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് അഞ്ചു കുര്യൻ. കവി ഉദ്ധേശിച്ചത് (2016), ഞാൻ പ്രകാശൻ (2018), ഇഗ്ലൂ (2019) എന്നീ മലയാള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് നടി കൂടുതൽ അറിയപ്പെടുന്നത്. Anju viral look

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലെ സഹകഥാപാത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്രമേഖലയിൽ തൻ്റെ കരിയർ ആരംഭിച്ചത് .

ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമറസ് മേക്കോവറാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ദേഹത്തോട് ചേർന്നു കിടക്കുന്ന സ്ട്രാപ്പ് ലെസ്സായ മിനി ബോഡികോൺ ഔട്ട്ഫിറ്റിനു ഡീപ്പ് നെക്ക് ഗ്ലാമർ വസ്ത്രത്തിലാണ് അഞ്ജു കുര്യൻ പ്രത്യക്ഷപ്പെടുന്നത് .

സിംപിൾ മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ആക്സസറീസിലെ മിനിമലിസം ഔട്ട്ഫിറ്റിനു ചേരുന്നതാണ്. സിൽവർ ഹാങ്ങിങ് കമ്മല്‍ മാത്രമാണ് ആക്സസറി. ന്യൂഡ് ഷെയ്ഡാണ്. പോണി ടെയിൽ ഹെയർ സ്റ്റൈൽ.സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് തന്റെ ഫോട്ടോഷൂട്ട് വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമ്മന്റുമായി എത്തുന്നത്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments