Wednesday, April 17, 2024
spot_imgspot_img
HomeNewsകണ്ടെത്തിയിട്ട് ആഴ്ചകൾ മാത്രം, 26 അടി നീളം, 220 കിലോ തൂക്കം, ലോകത്തെ ഏറ്റവും വലിയ...

കണ്ടെത്തിയിട്ട് ആഴ്ചകൾ മാത്രം, 26 അടി നീളം, 220 കിലോ തൂക്കം, ലോകത്തെ ഏറ്റവും വലിയ പാമ്പ് അനാ ജൂലിയയെ ചത്ത നിലയിൽ കണ്ടെത്തി

റിയോ ഡി ജെനീറോ: അടുത്തിടെ കണ്ടെത്തിയ ലോകത്തെ ഏറ്റവും വലിയ പാമ്പെന്ന് കരുതുന്ന അനാ ജൂലിയ എന്ന അനക്കോണ്ടയെ ചത്ത നിലയിൽ.ana julia world s largest snake found dead

വെടിയേറ്റ മുറിവായിരിക്കാം മരണ കാരണമെന്ന് പാമ്പ് ഗവേഷകർ അറിയിച്ചു. അഞ്ചാഴ്ച മുമ്പ് തെക്കൻ ബ്രസീലിലെ മാറ്റോ ഗ്രോസോ ഡോ സുൾ സ്റ്റേറ്റിലെ ബോണിറ്റോ ഗ്രാമപ്രദേശത്തുള്ള ഫോർമോസോ നദിയിലാണ് അനാ ജൂലിയ എന്ന് പേരിട്ടിരിക്കുന്ന വലിയ പാമ്പിനെ കണ്ടെത്തിയത്.

26 അടി നീളമുള്ള, വടക്കൻ പച്ച അനക്കോണ്ട, ഏകദേശം 220 കിലോ ഭാരം വരും. മനുഷ്യൻ്റേ തലയുടെ അത്രയും വലിപ്പമുണ്ട് തല‌ക്ക്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments