Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsനടി അമല പോള്‍ അമ്മയായി; കുഞ്ഞ് ജനിച്ചിട്ട് ഒരാഴ്ച; എല്ലാം 'സര്‍പ്രൈസ്' : കുഞ്ഞുമായി വീട്ടിലെത്തുന്ന...

നടി അമല പോള്‍ അമ്മയായി; കുഞ്ഞ് ജനിച്ചിട്ട് ഒരാഴ്ച; എല്ലാം ‘സര്‍പ്രൈസ്’ : കുഞ്ഞുമായി വീട്ടിലെത്തുന്ന വീഡിയോ പങ്കുവെച്ച്‌ ജഗത്

നടി അമല പോള്‍ അമ്മയായി. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ അമലയുടെ ഭർത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്.amala paul becomes mother

താരത്തിന്റെ ആദ്യത്തെ കണ്‍മണിയെ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതേസമയം അമലയുടെ പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ വസ്തുത. എന്നാല്‍ സന്തോഷ വാര്‍ത്ത സര്‍പ്രൈസാക്കി വച്ചിരിക്കുകയായിരുന്നു ഇരുവരും.

“ഇറ്റ്സ് എ ബോയ്!!, മീറ്റ് അവർ ലിറ്റില്‍ മിറാക്കിള്‍, ഇളയ്” എന്ന ക്യാപ്ഷനോടെ ആണ് കുഞ്ഞിന്റെയും കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമലാ പോളിന്റെയും വീഡിയോ ജഗത് പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയുടെ താഴെ ആശംസകളുമായി താരങ്ങള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് എത്തുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments