Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsപോൺ താരം ജെസ്സി ജെയ്നിന്റെ മരണ കാരണം വിഷാംശം അമിതമായി ഉള്ളിൽച്ചെന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പോൺ താരം ജെസ്സി ജെയ്നിന്റെ മരണ കാരണം വിഷാംശം അമിതമായി ഉള്ളിൽച്ചെന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക്: പോൺ താരം ജെസ്സി ജെയ്നിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഫെൻ്റനൈലിൻ്റെയും കൊക്കെയ്ൻ്റെയും വിഷാംശം അമിതമായി ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്നും മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഓക്‌ലഹോമ മെഡിക്കൽ എക്‌സാമിനർ ഓഫീസറാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.adult sar jesse jane brett hasenmueller death, autopsy report, drug over dose

ഈ വർഷം ജനുവരി മാസത്തിൽ ആയിരുന്നു ഇവർ നമ്മളെ വിട്ടു പിരിയുന്നത്. ഇവരുടെ ശരീരത്തിൽ വിഷാംശം അമിതമായി ഉള്ളിൽ കണ്ടെത്തുകയായിരുന്നു.ജനുവരി 24-ആം തീയതി ആയിരുന്നു ഇവരെ ഓക്ലഹാമയിലെ ഇവരുടെ കാമുകന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 43 വയസ്സ് മാത്രമായിരുന്നു ഇവരുടെ പ്രായം

അതേസമയം ജെസ്സി ജെയ്നിന്റെ പങ്കാളിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പങ്കാളിയുടെ തൊഴിലുടമയുടെ അഭ്യർഥനയെ തുടർന്നാണ് പൊലീസ് വീട് പരിശോധിച്ചത്. മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്. പ്രമുഖ പോൺതാരമായ ജെസ്സി ജെയ്ൻ 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments