വിവാഹിതയെന്നു വെളിപ്പെടുത്തി നടി ലെന; വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ

തിരുവനന്തപുരം: താൻ വിവാഹിതയാണെന്ന് വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ.actress lena married to captain prashanth balakrishnan nair താനും പ്രശാന്ത് ബാലകൃഷ്ണനും ഈ വർഷം ജനുവരി 17-നാണ് വിവാഹിതരായതെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന പറയുന്നു. താരം ഈ കാര്യം സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്. ലെന പങ്കുവെച്ച കുറിപ്പിന്റെ … Continue reading വിവാഹിതയെന്നു വെളിപ്പെടുത്തി നടി ലെന; വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ