Wednesday, September 11, 2024
spot_imgspot_img
HomeCinemaCelebrity Newsഅന്ന് പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിച്ചു, മോഹൻലാലും സുരേഷ് ഗോപിയും ഒഴിഞ്ഞുമാറുന്നതെന്തിന്?; മലയാള സിനിമയിൽനിന്ന് ദുരനുഭവമുണ്ടായി

അന്ന് പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിച്ചു, മോഹൻലാലും സുരേഷ് ഗോപിയും ഒഴിഞ്ഞുമാറുന്നതെന്തിന്?; മലയാള സിനിമയിൽനിന്ന് ദുരനുഭവമുണ്ടായി

ചെന്നൈ: മലയാളസിനിമയിൽ അഭിനയിക്കുന്നതിനിടെ തനിക്ക് മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജരും അപമര്യാദയായി പെരുമാറി.actor kasthoori about bad incident

ഇതിനെതിരേ താൻ പ്രതികരിച്ചുവെന്നും പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിക്കുകവരെ ചെയ്തുവെന്നും കസ്തൂരി വെളിപ്പെടുത്തി.

അവരുടെ ആവശ്യത്തിന് താൻ വഴങ്ങുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് മോശമായി പെരുമാറിയതെന്നും പറഞ്ഞു.

അതേസമയം മോഹൻലാലും സുരേഷ് ഗോപിയും എന്തിനാണ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്നതെന്ന് നടി കസ്തൂരി. സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നൽകണം. ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും കസ്തൂരി ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളോട് തുറന്നു സംസാരിക്കണം. ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്.’’ – കസ്തൂരി പറഞ്ഞു.

കേരളത്തിലെ ജനങ്ങളോട് തുറന്നു സംസാരിക്കണം. ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത് എന്നും കസ്തൂരി പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments