കോഴിക്കോട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുതുപ്പാടി മലോറം പള്ളിക്കുന്നുമ്മല്‍ സ്വദേശി നാജിയ ആണ് മരിച്ചത്.accident in kozhikode news
കോഴിക്കോട് ജില്ലയിലെ പടനിലത്ത് ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നാജിയയുടെ ഭർത്താവ് നാഫലിനും പരിക്കേറ്റു. നൗഫലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.