Monday, July 22, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ 19 കാരന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടയത്ത് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ 19 കാരന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടയം: കോട്ടയം നാട്ടകത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം. കൊല്ലാട് സ്വദേശി സച്ചിനാണ് (19) മരിച്ചത്.accident in kottayam

ഇന്ന് വൈകിട്ട് 6.30 ഓടെ നാട്ടകം ഗസ്റ്റ് ഹൗസിനു സമീപമാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സെബാനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments