Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsകോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു

കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു

കോതമംഗലം: മിന്നലേറ്റ് യുവാവ് മരിച്ചു. കോതമംഗലത്ത് വട്ടാട്ടുപാറ റോക്ക് ഭാഗം ബേസില്‍ വർഗീസ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.A young man died after being struck by lightning in Kothamangalam

പലവന്‍പടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്ബോള്‍ മിന്നല്‍ ഏല്‍ക്കുകയായിരുന്നു.മിന്നലേറ്റ മരത്തിന് തീ പിടിച്ചു. യുവാവ്തല്‍ക്ഷണം മരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments