Wednesday, April 17, 2024
spot_imgspot_img
HomeCrime Newsസ്കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് 12 കാരൻ ; ഒരു മരണം , രണ്ട് പേര്‍ക്ക്...

സ്കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് 12 കാരൻ ; ഒരു മരണം , രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ഹെല്‍സിങ്കി: ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ സ്കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിർത്ത് 12 വയസുകാരൻ. സംഭവത്തില്‍ ഒരു കുട്ടി മരിക്കുകയും 2 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.A 12-year-old boy shot at his classmates at school

ഇന്ന്, രാവിലെയാണ് വാന്റ നഗരത്തിലെ വിര്‍ട്ടോല സ്‌കൂളിലായിരുന്നു സംഭവം.

ad

ഇവിടെ 800ഓളം കുട്ടികളും 90 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ക്ലാസ് മുറിയില്‍വെച്ചാണ് വെടിവെയ്പുണ്ടായതെന്ന് കുട്ടികളുടെ മാതാപിതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments