Wednesday, April 17, 2024
spot_imgspot_img
HomeNewsKerala Newsകോഴിക്കോട് ഇരുപത്തിയാറുകാരി തീകൊളുത്തി മരിച്ചു

കോഴിക്കോട് ഇരുപത്തിയാറുകാരി തീകൊളുത്തി മരിച്ചു

കോഴിക്കോട്: ഇരുപത്തിയാറുകാരി തീകൊളുത്തി മരിച്ചു. കീഴ്പ്പയ്യൂർ നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന (26) യാണ് മരിച്ചത്.26 years old girl died in kozhikode

ഇന്നലെ ഉച്ചയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments