Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsമൈതാനത്ത് ഉറങ്ങിക്കിടക്കവേ തലയിലൂടെ മിനി ബസ് കയറി; യുവാവിന് ദാരുണാന്ത്യം

മൈതാനത്ത് ഉറങ്ങിക്കിടക്കവേ തലയിലൂടെ മിനി ബസ് കയറി; യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊട്ടിയം ക്ഷേത്രോത്സവ പരിസരത്തെ മൈതാനത്ത് ഉറങ്ങിക്കിടക്കവെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം.young man died because of mini bus ran over his head while he was sleeping on the field

പുലര്‍ച്ചെ ഒരുമണിയോടെ കലാപരിപാടികള്‍ നടക്കുന്നതിനിടെ മൈതാനത്ത് കിടന്നുറങ്ങിയ രാജീവാണ് (25) മരിച്ചത്.

കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകനാണ് രാജീവ്.

രാജീവിന്റെ അമ്മ പൊന്നമ്മ ഉത്സവപരിപാടികള്‍ കാണുകയായിരുന്നു. ഈ സമയത്ത് ക്ഷേത്ര മൈതാനത്തിനു പുറത്ത് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments