Wednesday, April 17, 2024
spot_imgspot_img
HomeNewsKerala Newsവീടിന്റെ ഗേറ്റ് തകര്‍ന്നുവീണു :സ്ത്രീ മരിച്ചു; ജോസ് മേരി അപകടത്തില്‍പെട്ടത് ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ്...

വീടിന്റെ ഗേറ്റ് തകര്‍ന്നുവീണു :സ്ത്രീ മരിച്ചു; ജോസ് മേരി അപകടത്തില്‍പെട്ടത് ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷം

കൊച്ചി: ഗേറ്റ് തകർന്നുവീണ് സ്ത്രീ മരിച്ചു. ഏലൂർ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരിയായ ജോസ് മേരിയാണ് മരിച്ചത്. ഇന്നു രാവിലെ എറണാകുളം ജില്ലയിലെ ഏലൂരിൽ ആണ് സംഭവം.WOMEN DIED IN ERNAKULAM

ഭർത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടമുണ്ടായത്.

വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റാണ് തകർന്ന് ജോസ് മേരിയുടെ ദേഹത്തേക്ക് വീണത്. ഭർത്താവ് പോയ ശേഷമായിരുന്നു അപകടം. അപകടത്തിനു ശേഷം കുറച്ചുനേരം കഴിഞ്ഞാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജോസ് മേരിയെ സമീപവാസികള്‍ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments