Friday, May 31, 2024
spot_imgspot_img
HomeNewsInternationalപ്രതിരോധ ചെലവുകൾക്കായി കൂടുതൽ ഫണ്ട് ലഭ്യമാക്കി യുകെ. 2030ഓടെ പ്രതിരോധ ചെലവ് പ്രതിവർഷം 87 ബില്യൺ...

പ്രതിരോധ ചെലവുകൾക്കായി കൂടുതൽ ഫണ്ട് ലഭ്യമാക്കി യുകെ. 2030ഓടെ പ്രതിരോധ ചെലവ് പ്രതിവർഷം 87 ബില്യൺ പൗണ്ടായി ഉയരും

യുകെ; ജിഡിപിയുടെ 2.5% പ്രതിരോധ ചെലവുകൾക്കായി നീക്കിവയ്ക്കുമെന്ന് ചാൻസലർ ഋഷി സുനക് പ്രഖ്യാപിച്ചു, 2030 ഓടെ യുകെയുടെ വാർഷിക പ്രതിരോധ ചെലവ് 87 ദശലക്ഷം പൗണ്ടായി ഉയർത്തും.പ്രതിരോധ മന്ത്രി ഗ്രാൻഡ് ഷാപ്‌സ് ഉൾപ്പെടെയുള്ള കൺസർവേറ്റീവ് എംപിമാർ പ്രതിരോധ ചെലവ് വർദ്ധിപ്പിക്കാൻ ദിവസങ്ങളായി സമ്മർദ്ദത്തിലാണ്. പ്രതിവർഷം 3 ബില്യൺ പൗണ്ടെങ്കിലും ഉക്രെയ്‌നിന് സഹായം നൽകുന്നതിൽ ഉൾപ്പെടും.

ബ്രിട്ടൻ്റെ പ്രതിരോധ നയത്തെ ലേബർ പാർട്ടി വിമർശിനമാണ് നടത്തിവരുന്നത്. താൻ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, പ്രതിരോധ, സുരക്ഷാ നയങ്ങളുടെ തന്ത്രപരമായ അവലോകനം 12 മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും പ്രതിരോധ ചെലവ് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (ജിഡിപി) 2.5% ആയി കുറയ്ക്കുമെന്നും ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു.

പ്രതിരോധം കുറച്ചൂടെ ബലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് 2022 ജൂണില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ സൈനിക ശക്തി കൂട്ടണമെന്ന് അന്നത്തെ പ്രധാനമന്ത്രി ബോറിസ് വ്യക്തമാക്കിയതാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments