Thursday, April 25, 2024
spot_imgspot_img
HomeCinemaCelebrity Newsഒരു മകൾ ഉള്ളതൊന്നും ഒരു പ്രശ്നമല്ല, ഞാന്‍ മീനയ്ക്ക് ഒരു ജീവിതം കൊടുക്കാന്‍ തയ്യാറാണ് ;...

ഒരു മകൾ ഉള്ളതൊന്നും ഒരു പ്രശ്നമല്ല, ഞാന്‍ മീനയ്ക്ക് ഒരു ജീവിതം കൊടുക്കാന്‍ തയ്യാറാണ് ; സന്തോഷ് വര്‍ക്കി

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ട് സിനിമ റിലീസ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ പേരായിരുന്നു സന്തോഷ് വര്‍ക്കിയുടേത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് സന്തോഷ്. സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷം ലാലേട്ടന്‍ ആറാടുകയാണ് എന്നുള്ള ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിരുന്നു.santhosh varkey about meena

തന്റെ അഭിപ്രായവും സോഷ്യൽ മീഡിയ വഴി സന്തോഷ് വർക്കി പങ്കുവെക്കാറുണ്ട്. ഇതിനിടയില്‍ ചില നായികമാരെ പറ്റിയുള്ള വാര്‍ത്തകളുമായും സന്തോഷ് വര്‍ക്കി എത്തിയിരുന്നു. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. നടി മീനയെക്കുറിച്ചാണ് ഇപ്പോള്‍ സന്തോഷ് പറയുന്നത്.

താൻ മീനയ്ക്ക് ഒരു ജീവിതം കൊടുക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് വര്‍ക്കി എത്തിയിരിക്കുന്നത്. വളരെ നല്ല ഒരു പെണ്‍കുട്ടിയാണ് മീന എന്നും സന്തോഷ് പറയുന്നുണ്ട്.

മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെണ്‍കുട്ടിയാണ് അതുകൊണ്ടുതന്നെ മീനയ്‌ക്കൊരു ജീവിതം കൊടുക്കാന്‍ താൻ തയ്യാറാണ്. ഒരു മകളുണ്ടെന്നുള്ളതൊന്നും തനിക്ക് പ്രശ്‌നമല്ല ഒരു ജീവിതം നല്‍കാന്‍ താന്‍ തയ്യാറാണെന്ന് സന്തോഷ് വര്‍ക്ക് പറയുന്നുണ്ട്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments