Sunday, April 14, 2024
spot_imgspot_img
HomeCrime Newsലൈംഗിക പീഡനത്തിന് ഇരയായെന്ന് 14 കാരി കൂട്ടുകാരിയോട് പറഞ്ഞു; രണ്ടു പേര്‍ അറസ്റ്റില്‍

ലൈംഗിക പീഡനത്തിന് ഇരയായെന്ന് 14 കാരി കൂട്ടുകാരിയോട് പറഞ്ഞു; രണ്ടു പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ തിരുവല്ലയില്‍ രണ്ടുപേർ അറസ്റ്റില്‍.rape in pathanamthitta

ഇരവിപേരൂർ പടിഞ്ഞാറ്റേതറ സ്വാതി ഭവനില്‍ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയില്‍ വീട്ടില്‍ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ലൈംഗിക പീഡനം ഉണ്ടായത് 14 കാരി പെണ്‍കുട്ടി കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments