Thursday, April 25, 2024
spot_imgspot_img
HomeCrime Newsകോതമംഗലത്ത് വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, കൊലപാതകമെന്ന് സംശയം

കോതമംഗലത്ത് വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, കൊലപാതകമെന്ന് സംശയം

കോതമംഗലം: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാട്‌, ചെങ്ങമനാട്ട് സാറാമ്മ (72) ആണ് കൊല്ലപ്പെട്ടത്. തലക്ക് അടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.murder in kothamangalam

കോതമംഗലം കള്ളാടാണ് സംഭവം നടന്നത്.

അതേസമയം വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭക്ഷണം കഴിച്ച്‌ ഡൈനിങ് ടേബിളില്‍ ഇരുന്ന സാറാമ്മയെ പിന്നില്‍ നിന്ന് മാരകായുധം കൊണ്ട് അടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് മഞ്ഞപ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ യുടെ നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments