Sunday, April 14, 2024
spot_imgspot_img
HomeCinemaCelebrity Newsനടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. എറണാകുളത്തായിരുന്നു അന്ത്യംവാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.meera jasmin father passed away

ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍; ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്ജ്, ജോയ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments