Saturday, April 20, 2024
spot_imgspot_img
HomeCrime Newsഅനിയത്തിയുടെ അയല്‍വാസിയുമായി സൗഹൃദം, ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; യുവതിയില്‍ നിന്നും...

അനിയത്തിയുടെ അയല്‍വാസിയുമായി സൗഹൃദം, ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; യുവതിയില്‍ നിന്നും തട്ടിയെടുത്തത് 30 ലക്ഷം രൂപയും; 11 വര്‍ഷങ്ങള്‍ക്ക് പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

തിരുവല്ല : വിവാഹിതയായ യുവതിയുടെ നഗ്നവീഡിയോ പകർത്തുകയും ഇത് കാണിച്ച്‌ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതി 13 വര്‍ഷങ്ങള്‍ക്കുശേഷം പൊലീസിന്റെ പിടിയിലായി.man raped women in thiruvalla

മലപ്പുറം മൂത്തേടം വില്ലേജില്‍ തച്ചേടത്ത് വീട്ടില്‍ സുരേഷ് കെ.നായര്‍ (54) ആണ് ഇപ്പോൾ പിടിയിലായത്.

‘കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം,ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’; ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ,വ്യാപക പ്രതിഷേധം,നിയമ നടപടി സ്വീകരിക്കുമെന്ന്‍ ആർഎൽവി രാമകൃഷ്ണന്‍

2011ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2009 കാലഘട്ടത്തില്‍ ആണ് തിരുവല്ലയിലെ തോട്ടഭാഗത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തിയ സുരേഷ്, അയല്‍വാസിയായ യുവതിയുമായി സൗഹൃദത്തിലാവുന്നത്. ഭര്‍ത്താവ് വിദേശത്തുള്ള യുവതിയുമായി അടുപ്പത്തിലായ സുരേഷ് അവരറിയാതെ നഗ്‌നവീഡിയോ പകര്‍ത്തി.

പ്രകാശ് ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചു,കൂടിക്കാഴ്ച തെറ്റായ സമയത്തായതിൽ നേതാക്കളോട് ക്ഷമാപണം നടത്തി,ബിജെപിയിലേക്ക് ഇപ്പോഴില്ല,സിപിഎം അംഗത്വം പുതുക്കില്ല;എസ് രാജേന്ദ്രൻ

തുടര്‍ന്ന് പകര്‍ത്തിയ വീഡിയോ യുവതിക്ക് അയച്ചുകൊടുത്തു. ഈ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിവിധ സ്ഥല കൂടാതെ ഈ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

ഇതോടെയാണ് പ്രതി സുരേഷ് മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ വ്യാജ മേല്‍വിലാസത്തില്‍ ഒളിവില്‍ പോയി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സുരേഷിനെ എറണാകുളത്ത് നിന്നും കണ്ടെത്തിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments