Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsതൃശൂരിൽ ഡിവൈഎഫ്ഐ നേതാവ് സിപിഎം ഓഫീസിൽ ജീവനൊടുക്കി

തൃശൂരിൽ ഡിവൈഎഫ്ഐ നേതാവ് സിപിഎം ഓഫീസിൽ ജീവനൊടുക്കി

തൃശൂർ: കുന്നംകുളം കേച്ചേരിയിൽ ഡി വൈ എഫ് ഐ നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ. ഡി വൈ എഫ് ഐ കേച്ചേരി മേഖല പ്രസിഡന്‍റ് സുജിത്ത് (29) ആണ് സി പി എം കച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ചത്.man found dead in thrissur

സാമ്പത്തിക പ്രതിസന്ധിയാണ് സുജിത്ത് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments