Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsഇഷ്ടമുള്ള കക്ഷിക്ക് വോട്ടുചെയ്യൂ; എല്ലാവരും വോട്ടു ചെയ്യണം: സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ്...

ഇഷ്ടമുള്ള കക്ഷിക്ക് വോട്ടുചെയ്യൂ; എല്ലാവരും വോട്ടു ചെയ്യണം: സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ(വീഡിയോ)

പാല: ഇഷ്ടമുള്ള കക്ഷിക്ക് വോട്ടു ചെയ്യട്ടെയെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. അത് പ്രതേൃകിച്ച് പറയേണ്ട കാരൃമില്ല.എല്ലാവരും വോട്ട് ചെയ്യണം. Major Archbishop Mar Raphael Attic

ആർക്ക് വോട്ടുചെയ്യണമെന്ന് പറയുന്നില്ല. അവരവരുടെ ജനാധിപതൃ പൗരബോധമനുസരിച്ച് വോട്ടുചെയ്യട്ടെയെന്നും മേജർ ആർച്ച് ബിഷപ്പ് പാലായിൽ മാധൃമങ്ങളോട് പറഞ്ഞു.

മൂലൃബോധമുള്ളവരും നൃനപക്ഷ- ഭരണഘടനാ സംരക്ഷകരുമാണ് തെരഞ്ഞെടുക്കപ്പടേണ്ടതെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.മനുഷൃർക്ക് കൊടുക്കുന്നതിനേക്കാൾ സംരക്ഷണം മൃഗൾങ്ങൾക്ക് കൊടുക്കുന്നത് ബോധമില്ലായ്മയാണ്.

ഇക്കാരൃത്തിൽ കാലോചിതമായ നിയമഭേദഗതിവേണമെന്നും മേജർ ആർച്ച് ബിഷപ്പ് ആവശൃപ്പെട്ടു.

‘കുടുംബക്ഷേത്രത്തിലെ നൃത്തത്തിന് ക്ഷണിച്ചകൊണ്ടൊന്നും ഇതിൻറെ പാപക്കറ തീരില്ല’; ആർഎൽവി രാമകൃഷ്ണന് എതിരായ പരാമർശം സംഘപരിവാർ അജണ്ടയെന്ന് കെ മുരളീധരൻ

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments