Sunday, April 14, 2024
spot_imgspot_img
HomeNewsIndia"തൊട്ടാല്‍ പൊള്ളും പൊന്ന്";സ്വർണ വില കുതിച്ചുയരുന്നു; സർവകാല റെക്കോഡിൽ

“തൊട്ടാല്‍ പൊള്ളും പൊന്ന്”;സ്വർണ വില കുതിച്ചുയരുന്നു; സർവകാല റെക്കോഡിൽ

കൊച്ചി: ചരിത്രത്തിലെ തന്നെഏറ്റവും ഉയർന്ന വിലയിലേക്ക് ശരവേഗത്തില്‍ കുതിച്ച ഉയർന്ന സ്വർണവിലയാണ് മാർച്ച്‌ മാസത്തിൽ കണ്ടത്.

48,480 രൂപയായിരുന്നു ഞായറാഴ്ച സംസ്ഥാനത്തെ സ്വർണ വില. എന്നാൽ ഇന്ന് വീണ്ടും കൂടി പവന് 48,640 രൂപയും ഗ്രാമിനു 6080 രൂപയും അയി ഉയർന്നു.ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments