Saturday, April 20, 2024
spot_imgspot_img
HomeNewsIndiaവയനാട്ടില്‍ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്ടില്‍ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കല്‍പ്പറ്റ: പുല്‍പ്പള്ളി-മാനന്തവാടി റോഡില്‍ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന. രാവിലെ ഏഴുമണിയോടെ പുല്‍പ്പള്ളി-മാനന്തവാടി റോഡില്‍ കുറിച്ചിപ്പറ്റയിലാണ് സംഭവം.elephant attack in wayand

കാട്ടില്‍ നിന്നും ഇറങ്ങി വന്ന ആന റോഡിലൂടെ നടക്കുന്നതിനിടെയാണ് കാര്‍ മുന്നില്‍പെട്ടത്. ഇതോടെ ആനയെ കണ്ട് ഭയന്ന് കാര്‍ ഡ്രൈവര്‍ റോഡിന്‍റെ വശത്തേക്ക് ഒതുക്കി.

എന്നാല്‍ നടന്നു പോകുന്നതിനിടെ കാറിന് നേരെ ആന തിരിഞ്ഞു. ഈ സമയം എതിര്‍ദിശയില്‍ വന്ന വാഹനത്തിലുള്ളവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇവര്‍ ശബ്ദമുണ്ടാക്കിയതോടെയാണ് ആന പിന്തിരിഞ്ഞു.

അതേസമയം പലതവണ കാറിന് നേരെ ആന പാഞ്ഞടുക്കാന്‍ ശ്രമിസിച്ചിരുന്നു .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments