Saturday, April 20, 2024
spot_imgspot_img
HomeNewsIndiaകോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പിൻ്റെ നോട്ടീസ്; 15 കോടി അടയ്ക്കാന്‍ നിര്‍ദേശം

കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്കും ആദായനികുതി വകുപ്പിൻ്റെ നോട്ടീസ്; 15 കോടി അടയ്ക്കാന്‍ നിര്‍ദേശം

കോൺഗ്രസിൻ്റെ നോട്ടീസിനു പിന്നാലെ 15 കോടി രൂപ അടക്കണമെന്ന ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് സി.പി.ഐക്കും ലഭിച്ചിട്ടുണ്ട്.

പഴയ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചതിനാണ് ആദായ നികുതി വകുപ്പ് പിഴയിട്ടതെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. ഇ ഡി യുടെ നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് സിപിഐ യുടെ നീക്കം.

പ്രതിപക്ഷ കക്ഷികളെ ബിജെപി വേട്ടയാടുകയായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments