Sunday, April 14, 2024
spot_imgspot_img
HomeNewsKerala Newsതൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി; 5 വയസുകാരിക്ക് ദാരുണാന്ത്യം

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി; 5 വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: അഞ്ച് വയസുകാരിയുടെ കഴുത്തില്‍ തൊട്ടിലിന്റെ ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്.child died in pathanamthitta

ഇളയ കുട്ടിക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്ന തൊട്ടിലില്‍ കയറിയപ്പോള്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു സംഭവം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments