Wednesday, April 17, 2024
spot_imgspot_img
HomeNewsKerala Newsഅധിക്ഷേപ പരാമര്‍ശം, നര്‍ത്തകി സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

അധിക്ഷേപ പരാമര്‍ശം, നര്‍ത്തകി സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : നർത്തകി കലാമണ്ഡലം സത്യഭാമയ്ക്കെതിരെ അധിക്ഷേപ പരാമർശത്തില്‍ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.case against sathyabhama

കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർ.എല്‍.വി രാമകൃഷ്ണൻ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന്റെ നടപടി. സത്യഭാമയ്ക്കെതിരെ എസ്.സി, എസ്.ടി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

യുട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പരാതി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments