Saturday, April 20, 2024
spot_imgspot_img
HomeCrime Newsരണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം; തലയിലും മുഖത്തും മര്‍ദനമേറ്റ പാടുകള്‍

രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം; തലയിലും മുഖത്തും മര്‍ദനമേറ്റ പാടുകള്‍

മലപ്പുറം: കാളികാവില്‍ വീണ്ടും രണ്ടരവയസുകാരിക്ക് ക്രൂരമർദ്ദനം. കുഞ്ഞിന് മർദനമേറ്റത് മാർച്ച്‌ 21നാണ് . പിതാവ് കാളികാവ് ചാഴിയോട്ടിലെ ജുനൈദിനെതിരെ ജുവനൈല്‍ ആക്ടനുസരിച്ച്‌ കാളികാവ് പൊലീസ് കേസ്സെടുത്തു.baby injured in malappuram

കുഞ്ഞിന്റെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മർദ്ദനമേറ്റ പാടുള്ളതായി മാതാവ് പറഞ്ഞു. കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കാളികാവില്‍ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മര്‍ദിച്ചുകൊന്നത് ഒരാഴ്ച മുന്‍പാണ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments