Saturday, April 20, 2024
spot_imgspot_img
HomeCinemaCelebrity Newsഉറപ്പായും ഞാന്‍ വീണ്ടും വിവാഹം കഴിക്കും, വിവാഹം എന്ന സിസ്റ്റത്തിന് എതിരല്ല ഞാൻ : അഞ്ചു...

ഉറപ്പായും ഞാന്‍ വീണ്ടും വിവാഹം കഴിക്കും, വിവാഹം എന്ന സിസ്റ്റത്തിന് എതിരല്ല ഞാൻ : അഞ്ചു ജോസഫ്

മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായികയാണ് അഞ്ജു ജോസഫ്. അടുത്തിടെയായി ചില സിനിമകളിലു,മൊക്കെ അഞ്ജു അഭിനയിച്ചിരുന്നു.anju joseph viral interview

ഇപ്പോഴിതാ താൻ രണ്ടാമതും വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്കുകയാണ് ഗായിക. ‘ഒരുപാട് പേര് എന്നോട് ചോദിക്കുന്ന ചോദ്യമാണ് രണ്ടാം വിവാഹം ഉണ്ടാവുമോ എന്ന്.

ഞാൻ ഉറപ്പായും ഞാന്‍ വീണ്ടും വിവാഹം കഴിക്കും. എന്നാൽ പറ്റിയ ഒരാളെ മാത്രമേ കഴിക്കൂ. നമ്മള്‍ക്ക് പറ്റുന്ന ആളാണെന്ന ചിന്ത മനസ്സില്‍ വരുമ്പോള്‍, അതിന് ശരിയായ സമയം ആയെന്ന് എനിക്ക് തോന്നുമ്പോള്‍ തീര്‍ച്ചയായും വിവാഹം ഉണ്ടാകും

‘വിവാഹം എന്ന സിസ്റ്റത്തിന് ഞാന്‍ ഒരിക്കലും എതിരല്ല. വിവാഹത്തെ അംഗീകരിക്കുന്ന ആള് തന്നെയാണ് ഞാന്‍. അതുകൊണ്ട് ഉറപ്പായും എന്റെ ജീവിതത്തില്‍ വീണ്ടും വിവാഹം ഉണ്ടാകും’, അഞ്ചുപറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments