Wednesday, April 17, 2024
spot_imgspot_img
HomeNewsKerala Newsകാട്ടുപന്നി ബൈക്കില്‍ ഇടിച്ച്‌ വണ്ടി മറിഞ്ഞു; മധ്യവയസ്‌കൻ ചികിത്സയിലിരിക്കെ മരിച്ചു

കാട്ടുപന്നി ബൈക്കില്‍ ഇടിച്ച്‌ വണ്ടി മറിഞ്ഞു; മധ്യവയസ്‌കൻ ചികിത്സയിലിരിക്കെ മരിച്ചു

കൊല്ലം: കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മധ്യവയസ്‌കൻ മരിച്ചു. മുക്കുന്നം സ്വദേശി മനോജാണ് (47) മരിച്ചത്.accident in kollam

അപകടത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ ദിവസം കടയ്ക്കല്‍ മുക്കുന്നത്തിനും കല്ലുതേരിക്കും ഇടയില്‍ വെച്ച്‌ മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി ഇടിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments