Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsവീണ്ടും കേബിള്‍ കുരുങ്ങി വാഹനാപകടം; കൊച്ചിയില്‍ വിദ്യാര്‍ത്ഥിയുടെ കൈവിരല്‍ അറ്റുപോയി

വീണ്ടും കേബിള്‍ കുരുങ്ങി വാഹനാപകടം; കൊച്ചിയില്‍ വിദ്യാര്‍ത്ഥിയുടെ കൈവിരല്‍ അറ്റുപോയി

കൊച്ചി: കേബിള്‍ കുരുങ്ങി വീണ്ടും അപകടം. എറണാകുളം കറുകപ്പള്ളിയില്‍ സൈക്കിളിന്റെ ഹാൻഡിലില്‍ കേബിള്‍ കുരുങ്ങി കറുകപ്പള്ളി സ്വദേശി അബുള്‍ ഹസനാണ് പരിക്കേറ്റത്. അപകടത്തില്‍ വിദ്യാർത്ഥിയുടെ വിരല്‍ അറ്റുപോയി. ശസ്‌ത്രക്രിയയിലൂടെ വിരല്‍ പിന്നീട് തുന്നിച്ചേർത്തു.accident in kochi

കഴിഞ്ഞദിവസം കൊല്ലത്തും സമാനമായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അമിത വേഗത്തില്‍ പാഞ്ഞ ലോറി തട്ടി പൊട്ടിയ കെ-ഫോണ്‍ കേബിളില്‍ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിക്കാണ് ഗുരുതര പരിക്കേറ്റത്. തഴവ തെക്കുംമുറി കിഴക്ക് ഉത്രാടത്തില്‍ തുളസീധരന്റെ ഭാര്യ സന്ധ്യയാണ് (43) ഇരയായത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments