Wednesday, April 17, 2024
spot_imgspot_img
HomeNewsIndiaമൊബൈല്‍ ചാര്‍ജിങ്ങിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുകുട്ടികള്‍ വെന്തുമരിച്ചു

മൊബൈല്‍ ചാര്‍ജിങ്ങിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുകുട്ടികള്‍ വെന്തുമരിച്ചു

ഉത്തർപ്രദേശ് : പല്ലവപുരത്ത് തീപിടുത്തത്തിൽ നാല് കുട്ടികൾ മരിച്ചു. രണ്ടുപേർക്ക് പൊള്ളലേറ്റു.4 children die in fire in uttar pradesh

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോർട്ട് സെർക്യൂട്ടിൽ നിന്ന് ബെഡ് ഷീറ്റിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസ് നിഗമനം.

സരിക (10 ), നിഹാരിക(8 ), സൻസ്കർ (6 ), കാലു(4) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ജോണി , ബബിത എന്നിവർ ചികിത്സയിൽ തുടരുകയാണ്. ജോണി അപകടനില തരണം ചെയ്തു. ബബിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments