Sunday, April 14, 2024
spot_imgspot_img
HomeNewsഞെട്ടിച്ച് ശ്രീലക്ഷ്മി സതീഷ്… ആളങ്ങ് മാറിപ്പോയല്ലോ… മഴയിൽ നിന്നെക്കണ്ട് അമ്പരന്നുവെന്ന് ആർ.ജി.വി : വിമർശനം

ഞെട്ടിച്ച് ശ്രീലക്ഷ്മി സതീഷ്… ആളങ്ങ് മാറിപ്പോയല്ലോ… മഴയിൽ നിന്നെക്കണ്ട് അമ്പരന്നുവെന്ന് ആർ.ജി.വി : വിമർശനം

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലാണ് മോഡലായ ശ്രീലക്ഷ്മി സതീഷ്. ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ് വഴിയാണ് ശ്രീലക്ഷ്മി വൈറലായത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് ശ്രീലക്ഷ്മി.sreelekshmi new viral look in rain

ഇപ്പോൾ വീണ്ടും താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ ആവുകയാണ്. മഴയിൽ നനഞ്ഞുകൊണ്ടുള്ള താരത്തിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

മഴയുടെ പശ്ചാത്തലത്തിൽ സാരിയിൽ അതീവ ഗ്ലാമറസായാണ് ശ്രീലക്ഷ്മി ഈ പ്രാവിശ്യം എത്തിയിരിക്കുന്നത്. ചിത്രത്തിന് അഭിനന്ദനങ്ങളെക്കാളും കൂടുതൽ വിമർശന കമന്രുകളാണ് നിറയുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനായി തലസ്ഥാനത്ത് 100 കോടിയുടെ മന്ദിരസമുച്ചയം ഒരുങ്ങുന്നു; 50.71 കോടിയുടെ നിര്‍മ്മാണം ഊരാളുങ്കലിന്

ശ്രീലക്ഷ്മിയുടെ സാരി ചിത്രങ്ങൾ കണ്ട സംവിധായകൻ രാംഗോപാൽ വർമ്മ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചതോടെയാണ് താരത്തിന് കരിയർ ബ്രേക്ക് ലഭിക്കുന്നത്.

പിന്നാലെ ആർ.ജി.വിയുടെ സാരി എന്ന സിനിമയിൽ നായികയായി. ആരാധ്യദേവി എന്ന് പേരും മാറ്റി. ശ്രീലക്ഷ്മിയുടെ മഴ നഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ ആർ.ജി.വി തന്നെയാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

ശ്രീലക്ഷ്മിയുടെ മാറ്റം വിശ്വസിക്കാനാകുന്നില്ല. എനിക്ക് മഴ ഇഷ്ടമല്ല. പക്ഷേ മഴയിൽ നിന്നെക്കണ്ട് അമ്പരന്നു എന്നും ആർ.ജി.വി കുറിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments