Saturday, April 20, 2024
spot_imgspot_img
HomeNewsIndiaഅറ്റകുറ്റപ്പണി തുടർന്ന് നാഗർകോവിൽ - കന്യാകുമാരി പാതയിലെ 11 ട്രെയിനുകള്‍ റദ്ദാക്കി;

അറ്റകുറ്റപ്പണി തുടർന്ന് നാഗർകോവിൽ – കന്യാകുമാരി പാതയിലെ 11 ട്രെയിനുകള്‍ റദ്ദാക്കി;

നാഗർകോവില്‍ – കന്യാകുമാരി പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്ന് വ്യാഴാഴ്ച 11 ട്രെയിനുകള്‍ റദ്ദാക്കി.

കൊച്ചുവേളി – നാഗർകോവില്‍ സ്പെഷ്യല്‍ ഷെഡ്യൂള്‍, തിരുനെല്‍വേലി – നാഗർകോവില്‍ സ്പെഷ്യല്‍ ട്രെയിൻ, നാഗർകോവില്‍ – കന്യാകുമാരി സ്പെഷ്യല്‍ ട്രെയിൻ, കന്യാകുമാരി – കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം – ആലപ്പുഴ സ്പെഷ്യല്‍, കൊല്ലം – തിരുവനന്തപുരം സ്പെഷ്യല്‍ എന്നിവയാണ് റദ്ദാക്കിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments